ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

1.6M Followers

ബി​ഹാ​ര്‍ മ​ന്ത്രി കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

16 Oct 2020.09:46 AM

പാ​റ്റ്ന: മു​തി​ര്‍​ന്ന ജെ​ഡി​യു നേ​താ​വും ബി​ഹാ​ര്‍ മ​ന്ത്രി​യു​മാ​യ ക​പി​ല്‍ ദി​യോ കാ​മ​ത്ത് (69) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പാ​റ്റ്ന​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ബി​ഹാ​റി​ല്‍ 10 വ​ര്‍‌​ഷം മ​ന്ത്രി​യാ​യി. ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍‌ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്. കാ​മ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ അ​നു​ശോ​ചി​ച്ചു.

Disclaimer

Disclaimer

This story is auto-aggregated by a computer program and has not been created or edited by Dailyhunt Publisher: East Coast Daily Mal

#Hashtags