Thursday, 13 Aug, 12.46 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ഇസ്ലാമിക പുതുവര്‍ഷം : അവധി പ്രഖ്യാപിച്ചു

അബുദാബി • ഇസ്ലാമിക പുതുവത്സരത്തിന്റെ ആദ്യ ദിനമായ ഹിജ്‌രി 1441 മുഹര്‍റം 1 ന് യു.എ.ഇ അവധി പ്രഖ്യാപിച്ചു.

മുഹര്‍റം 1ന് പൊതുമേഖല / ഫെഡറല്‍ സര്‍ക്കാ ജീവനക്കാര്‍ക്ക് അവധി ദിവസമായിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഹിജ്‌രി പുതുവര്‍ഷം 2020 ഓഗസ്റ്റ് 23 ന് ആരംഭിക്കും. ഞായറാഴ്ചയായതിനാല്‍ പൊതുമേഖലാ / ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും.

Tags UAE Hijri New year HIJRI

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top