ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനസര്‍വീസ്: കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാനസര്‍വീസ്: കേന്ദ്രത്തില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
  • 49d
  • 0 views
  • 3 shares

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വീസ് അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കൂടുതൽ വായിക്കുക
കേരളകൗമുദി

നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍, ആലുവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരിക്ക് അഞ്ച് ലക്ഷത്തിന്റെ സ്വത്ത്, ഭിക്ഷാടനം നടത്തിയത് പള്ളികളില്‍

നോട്ടുകള്‍ ചുരുട്ടിക്കൂട്ടിയ നിലയില്‍, ആലുവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭിക്ഷക്കാരിക്ക് അഞ്ച് ലക്ഷത്തിന്റെ സ്വത്ത്, ഭിക്ഷാടനം നടത്തിയത് പള്ളികളില്‍
  • 5hr
  • 0 views
  • 57 shares

ആലുവ: അവസാനനാളില്‍ ഭിക്ഷാടകയായി ജീവിച്ച വയോധികയുടെ ആസ്തി അഞ്ച് ലക്ഷത്തോളം രൂപ. എടത്തല കുഴുവേലിപ്പടി മുസ്ലിം ജമാഅത്ത് പള്ളി കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബിയാണ് (73) ലക്ഷങ്ങള്‍ സമ്ബാദ്യമവശേഷിപ്പിച്ച്‌ മരിച്ചത്.

കൂടുതൽ വായിക്കുക
മാധ്യമം

സൗദി വാഹനാപകടം; മോര്‍ച്ചറിയി​െല ഉള്ളുലക്കുന്ന കാഴ്​ച പങ്കുവെച്ച്‌​ മാധ്യമപ്രവര്‍ത്തകന്‍

സൗദി വാഹനാപകടം; മോര്‍ച്ചറിയി​െല ഉള്ളുലക്കുന്ന കാഴ്​ച പങ്കുവെച്ച്‌​ മാധ്യമപ്രവര്‍ത്തകന്‍
  • 3hr
  • 0 views
  • 38 shares

സൗദിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ഉമ്മയും ഉപ്പയും മൂന്ന്​ മക്കളും അടക്കം അഞ്ചുപേര്‍ മരിച്ച സംഭവ സ്​ഥലത്തും അവരുടെ മൃതദേഹങ്ങള്‍ ഉള്ള ആശുപത്രി മോര്‍ച്ചറിയിലും താന്‍ കണ്ട കാഴ്ചകള്‍ സംബന്ധിച്ച്‌​ മാധ്യമ പ്രവര്‍ത്തകന്‍ എഴുതിയ കുറിപ്പ്​ ഉള്ളുലക്കുന്നതാണ്​.

കൂടുതൽ വായിക്കുക

No Internet connection