Friday, 07 May, 6.17 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ഇന്ത്യ
കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി മമത ബാനെര്‍ജി

ന്യൂഡല്‍ഹി : കോവിഡ്​ വാക്​സിന്‍ വിതരണത്തില്‍ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നുമാവശ്യപ്പെട്ട്​ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി.

വാക്​സിനേനേഷന്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ നയം റദ്ദാക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയ മമത ബാനര്‍ജി സര്‍ക്കാര്‍ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്ക്​ സൗജന്യമായി വാക്​സിന്‍ നല്‍കാന്‍ കേന്ദ്രം ഉടന്‍ തയാറാകാണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിനേഷന്‍ പോളിസി പ്രശ്​നങ്ങളുള്‍പ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്​ച പരിഗണിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top