Wednesday, 20 Nov, 8.09 am ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

ലേറ്റസ്റ്റ് ന്യൂസ്
ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച്‌ ഡോക്ടര്‍മാര്‍ സ​മ​ര​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍‌​മാ​ര്‍ ഒ​പി ബ​ഹി​ഷ്ക്ക​രി​ച്ച്‌ സമരം നടത്തുന്നു. ഇന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10 വ​രെ​യാ​ണ് സ​മ​രം. ശ​മ്ബ​ള പ​രി​ഷ്ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സൂ​ച​നാ​സ​മ​രം നടത്തുന്നത്. ലേബര്‍ റൂം, തീവ്രപരിചരണ വിഭാഗം, അത്യാഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13 വര്‍ഷമായിട്ട് ശമ്ബളപരിഷ്കരണം നടത്തിയിട്ടില്ലെന്നും ഇതില്‍ അടിയന്തര തീര‌ുമാനം ഉണ്ടാകണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top