ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

പിന്തുണ നല്‍കിയവര്‍ക്ക് നന്ദി: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബിനോയ് കോടിയേരി

പിന്തുണ നല്‍കിയവര്‍ക്ക് നന്ദി: ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബിനോയ് കോടിയേരി
  • 29d
  • 0 views
  • 10 shares

തിരുവനന്തപുരം: ലഹരിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരന്‍ ബിനോയ് കോടിയേരി.

കൂടുതൽ വായിക്കുക
തേജസ്

പച്ചക്ക് കൈക്കൂലി വാങ്ങി മോട്ടോര്‍ വാഹന വകുപ്പ്: വിവിധ ഓഫിസുകളില്‍ നിന്ന് കണ്ടെത്തിയത് കണക്കില്ലാത്ത പണം

പച്ചക്ക് കൈക്കൂലി വാങ്ങി മോട്ടോര്‍ വാഹന വകുപ്പ്: വിവിധ ഓഫിസുകളില്‍ നിന്ന് കണ്ടെത്തിയത് കണക്കില്ലാത്ത പണം
  • 27m
  • 0 views
  • 2 shares

കോഴിക്കോട്: രേഖകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സംസ്ഥാന വാഹന വകുപ്പില്‍ നിന്ന് ലൈസന്‍സ്, ആര്‍സി തുടങ്ങിയ പ്രമാണങ്ങള്‍ നേരത്തിന് ലഭിക്കണമെങ്കില്‍ പച്ചക്ക് കൈക്കൂലി കൊടുക്കേണ്ട ഗതികേട്.

കൂടുതൽ വായിക്കുക
മറുനാടന്‍ മലയാളി

ചേര്‍ത്തലയില്‍ പൊലീസുകാരനെ സൈനികന്‍ മര്‍ദ്ദിച്ച സംഭവത്തിന് ആന്റിക്ലൈമാക്സ്; പ്രശ്നമുണ്ടാക്കിയത് പൊലീസെന്ന് മുഖ്യമന്ത്രിക്ക് പരാതി; കസ്റ്റഡിയിലെടുത്ത സൈനികന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം; നട്ടെല്ല് ചവിട്ടിയൊടിച്ച്‌ പൊലീസ്

  • 9hr
  • 0 views
  • 50 shares

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ സൈനികന്‍ മര്‍ദ്ദിച്ച വാര്‍ത്തയില്‍ ട്വിസ്റ്റ്.

കൂടുതൽ വായിക്കുക

No Internet connection