Thursday, 14 Jun, 3.37 am

ലേറ്റസ്റ്റ് ന്യൂസ്
റൂഫിന്റെ മുകളില്‍ സാഹസികമായി കമിതാക്കളുടെ സെക്‌സ്, ഒടുവില്‍ സംഭവിച്ചത്

പൊതുസ്ഥലത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി പുറത്തെത്തിയിരിക്കുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. ചെരിഞ്ഞ് കിടക്കുന്ന റൂഫിന് മുകളില്‍ വെച്ചാണ് കമിതാക്കള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കമിതാക്കള്‍ സെക്‌സിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിലര്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

ഉക്രൈനിലാണ് സംഭവം. വെസ്റ്റേണ്‍ ഉക്രൈനിലെ ഹിസ്റ്ററിക് സെന്ററിന്റെ റൂഫിന് മുകളിലാണ് ദകമിതാക്കള്‍ സെക്‌സില്‍ ഏര്‍പ്പെട്ടത്. അപകടകരമായ രീതിയിലായിരുന്നു ഇവരുടെ ലൈംഗിക ചേഷ്ടകള്‍.

സമീപത്തുള്ള കെട്ടിടത്തില്‍ നിന്നും കണ്ടയാളാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ആള്‍ക്കാര്‍ തടിച്ച്‌ കൂടുകയായിരുന്നു. രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

Dailyhunt
Top