ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല

വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല
  • 37d
  • 0 views
  • 4 shares

തിരുവനന്തപുരം: വഴിതെറ്റിപ്പോയ കുഞ്ഞാടാണ് ചെറിയാന്‍ ഫിലിപ്പെന്നും അദ്ദേഹത്തെ തിരികെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൂടുതൽ വായിക്കുക
മാധ്യമം

നാഗാലാന്‍ഡില്‍ സുരക്ഷാസേന 12 ഗ്രാമീണരെ വെടിവെച്ച്‌​ കൊന്നു; ​ഒരു സൈനികനും ജീവഹാനി

നാഗാലാന്‍ഡില്‍ സുരക്ഷാസേന 12 ഗ്രാമീണരെ വെടിവെച്ച്‌​ കൊന്നു; ​ഒരു സൈനികനും ജീവഹാനി
  • 1hr
  • 0 views
  • 10 shares

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ഗ്രാമീണര്‍ക്ക്​ നേരെ സുക്ഷാസേന നടത്തിയ വെടിവെപ്പില്‍ 12 കൊല്ലപ്പെട്ടു. ഒരു സൈനികനും സംഘര്‍ഷത്തില്‍ മരിച്ചു​.മോണ്‍ ജില്ലയിലെ ഓട്ടിങ്​ ഗ്രാമത്തിലാണ്​ സംഭവം.

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും
  • 1hr
  • 0 views
  • 9 shares

തിരുവല്ല: ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.

കൂടുതൽ വായിക്കുക

No Internet connection

Link Copied