ജനറല്‍
സര്‍ജറി കഴിഞ്ഞ് റൂമിലേക്ക് മാറ്റി ; ആശ്വാസം പങ്കുവച്ച് ആനന്ദ്

ജനപ്രിയ പരമ്ബര കുടുംബവിളക്കിലൂടെ ശ്രദ്ധേയനായ നടനാണ് ആനന്ദ് നാരായണന്. സീരിയലില്‍ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെയാണ് ആനന്ദ് അവതരിപ്പിക്കുന്നത്. ശ്രീജിത്ത് വിജയന് മാറിയതിനു പിന്നാലെയാണ് താരം ഈ പരമ്ബരയിലേയ്ക്ക് എത്തിയത്.
ഫേസ്ബുക്കിലൂടെയാണ് ആനന്ദ് താന്‍ ഒരു ശസ്ത്രക്രിയക്ക് വിധേയന് ആകുന്ന കാര്യം ആരാധകരെ അറിയിച്ചത്. 'നല്ലത് പ്രതീക്ഷിക്കുന്നു; എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നും സ്പൈന്‍ സര്‍ജറിക്കായി കോസ്മോയില്‍ അഡ്മിറ്റ് ആണെന്നും ആയിരുന്നു ആനന്ദ് പറഞ്ഞിരുന്നു.ഇപ്പോഴിതാ താന്‍ സുഖം ആയിരിക്കുന്നു. റൂമിലേക്ക് മാറ്റി എന്നു പങ്കുവച്ചിരിക്കുകയാണ് ആനന്ദ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Movies