Wednesday, 05 Aug, 9.34 am evarthakal

കേരളം
എ​റ​ണാ​കു​ള​ത്ത് വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി

കൊ​ച്ചി: എറണാകുളത്ത് വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. എ​ളം​കു​ന്ന​പു​ഴ​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ദ്ധാ​ര്‍​ഥ​ന്‍, സ​ന്തോ​ഷ്, സ​ജീ​വ​ന്‍ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ നീ​ന്തി ര​ക്ഷ​പെ​ട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​ണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top