Wednesday, 05 Aug, 8.57 am evarthakal

കേരളം
കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ്ര​തി വീ​ണ്ടും ത‌​ട​വ് ചാ​ടി

കോ​ഴി​ക്കോ​ട‌്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ്ര​തി വീ​ണ്ടും ത‌​ട​വ് ചാ​ടി. നേ​ര​ത്തെ ത​ട​വ് ചാ​ടി പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ കൊ​ണ്ടു​വ​ന്ന നാ​ലു പേ​രി​ല്‍ ഒ​രാ​ളാ​ണ് വീ​ണ്ടും ത​ട​വ് ചാ​ടി​യ​ത്. പു​ല​ര്‍​ച്ചെ ര​ണ്ട് മു​ത​ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top