Thursday, 04 Jun, 8.09 pm evarthakal

പ്രധാന വാര്‍ത്തകള്‍
മത്ര വിലായത്തിലെ ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കുന്നു

മസ്‌കറ്റ്: ഒമാനിലെ മത്ര വിലായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലെയും ലോക്ക് ഡൗണ്‍ ജൂണ്‍ ആറ് ശനിയാഴ്ച മുതല്‍ നീക്കുമെന്ന് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അല്‍ സഈദി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മത്രയില്‍ നിന്നുള്ള ടാക്‌സി സര്‍വ്വീസുകളും അനുവദിക്കില്ല. വാദികബീര്‍ വ്യവസായ മേഖലയിലെ ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: evarthakal Malayalam
Top