Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഹിപ്നോട്ടിസത്തില്‍  വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി മഞ്ചേരി സ്വദേശി ഷാഹിദ് നഹാബ്

ഹിപ്നോട്ടിസത്തില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി മഞ്ചേരി സ്വദേശി ഷാഹിദ് നഹാബ്

ഞ്ചേരി: ഹിപ്നോട്ടിസം രംഗത്ത് പുതിയ ചരിത്രമെഴുതി രാജ്യത്തിന് തന്നെ അഭിമാനമായി മാറിക്കൊണ്ട് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം സ്വന്തമാക്കി മഞ്ചേരി സ്വദേശി ഷാഹിദ് നഹാബ്.

ഇന്ത്യയില്‍ ഹിപ്നൊടിസം വിഭാഗത്തില്‍ ആദ്യമായാണ് ഹിപ്നോട്ടിസത്തിലെ അതിസങ്കീർണ്ണമായ ‘സക്സസ്ഫുള്ളി ഡെമോണ്‍സ്ട്രേറ്റിങ് ആം കാറ്റലെപ്സി ആൻഡ് ഹിപ്നോട്ടിക് ഗ്ലോവ് അനസ്തീഷ്യ ഡ്യൂറിങ് എ ഫ്ലെയിം ടച്ച്‌ ഡെമോണ്‍സ്ട്രേഷൻ ഓണ്‍ ആംസ്’ (Successfully Demonstrating Arm Catalepsy and Hypnotic Glove Anesthesia During a Flame Touch Demonstration on Arms) എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് ഈ അപൂർവ്വ അംഗീകാരം ലഭിക്കുന്നത്.

കോഴിക്കോട് ഹോട്ടല്‍ എക്സ്പ്ലോറയില്‍ നടന്ന വർണാഭമായ ചടങ്ങില്‍ പാത്മിയ ഇന്റർനാഷണല്‍ അക്കാദമിയുടെ അമരക്കാരനായ ഷെരീഫ് മാസ്റ്ററുടെ സാന്നിധ്യത്തില്‍ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനുമായ ആർ. കെ. മലയത്ത് ഷാഹിദ് നഹാബിന് പുരസ്കാരം സമ്മാനിച്ചു.

മഞ്ചേരി കോളേജിക്കുന്നില്‍ പുതുപ്പറമ്പില്‍ മുഹമ്മദ് അലി എന്നിവരുടെ മകൻ ആണ് ഷാഹിദ് നാഹബ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala