Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജര്‍മന്‍ ഷെപ്പേഡുമായി ലൈംഗികബന്ധത്തിന് ശ്രമം; കുറുക്കന്‍ പാവയോട് ലൈംഗികബന്ധം; മൃഗസംരക്ഷകന്‍ പിടിയില്‍

ജര്‍മന്‍ ഷെപ്പേഡുമായി ലൈംഗികബന്ധത്തിന് ശ്രമം; കുറുക്കന്‍ പാവയോട് ലൈംഗികബന്ധം; മൃഗസംരക്ഷകന്‍ പിടിയില്‍

ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട പട്ടിയുമായി ലൈംഗികബന്ധത്തിന് ശ്രമിച്ച യുവാവ് പിടിയില്‍. ഓസ്ട്രേലിയ ബ്രിസ്ബേനിലാണ് സംഭവം.

എയ്ഡന്‍ റോണാള്‍ഡ് ഒബ്രയന്‍ (37) എന്ന മൃഗസംരക്ഷകനാണ് പിടിയിലായത്. തന്‍റെ നായയുമായി എയ്ഡന്‍ കണ്ണാടിക്ക് മുന്നില്‍ നിന്ന് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുന്ന രണ്ട് ചിത്രങ്ങള്‍ അന്വേഷണസംഘത്തിന് ശ്രമിച്ചു. രണ്ട് ചിത്രങ്ങള്‍ കൂടാതെ ഒരു കുറുക്കന്‍ പാവയുമായി എയ്ഡന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ കൂടാതെ മൃഗങ്ങളുടെ ജനനേന്ദ്രിയത്തിന്‍റെ രൂപത്തിലുള്ള മാതൃകകളും ആനിമേറ്റഡ് പോണുകളും ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു

യുവാവ് മൃഗസംരക്ഷണത്തിന്‍റെ പേരില്‍ തന്‍റെ ലൈംഗികവൈകൃതം മറച്ചുവയ്ക്കുകയായിരുന്നെന്ന് കേസില്‍ വാദം കേട്ട കോടതി നിരീക്ഷിച്ചു. എന്നാല്‍ എയ്ഡന്‍ മുന്‍പ് കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും മൃഗസംരക്ഷണത്തിനായി എയ്ഡന്‍ ധാരാളം പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ എയ്ഡനെ മൃഗസംരക്ഷകനായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

രണ്ട് വര്‍ഷം സാമൂഹ്യസേവനമാണ് എയ്ഡന് ശിക്ഷ വിധിച്ചത്. ഈ കാലയളവില്‍ നായ്ക്കളെ തൊടാനോ അടുത്തിടപഴകാനോ അടുത്ത് പോകുന്നതിനോ എയ്ഡന് വിലക്കുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala