Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍; ഹാക്ക് ചെയ്തതായി സംശയം

കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍; ഹാക്ക് ചെയ്തതായി സംശയം

തിരുവനന്തപുരം: കേരള പൊലീസ് വെബ് സൈറ്റ് തകരാറില്‍. ഓണ്‍ലൈനായുള്ള ഫയല്‍ കൈമാറ്റം നിലച്ചു. ഹാക്ക് ചെയ്തതായി സംശയം.

അയാപ്‌സ് എന്ന സോഫ്റ്റ് വെയറാണ് തകരാറിലായത്. കെല്‍ട്രോണിൻ്റെ സഹായം തേടി പൊലീസ്. പൊലീസ് സേനയ്ക്ക് ഉള്ളിലെ ഔദ്യോഗിക ആപ്പ് ആണ് തകരാറിലായത്. വെബ്‌സൈറ്റ് തിരിച്ചെടുക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ കെല്‍ട്രോണ്‍ ലഭ്യമാക്കി.

എന്നാല്‍ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് Official Website of Kerala Police ആണ്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി THUNA എന്ന പേരില്‍ പ്രത്യേക പോര്‍ട്ടലും പ്രവർത്തിക്കുന്നുണ്ട്. ഈ സൈറ്റുകള്‍ വഴി പരാതികള്‍ സമർപ്പിക്കാനും വിവിധ പൊലീസ് സേവനങ്ങള്‍ നേടാനും സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala