Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അമേരിക്ക തകരുമോ? അന്ത്യം കുറിക്കാൻ ഇറാന്റെ മിസൈലുകള്‍

അമേരിക്ക തകരുമോ? അന്ത്യം കുറിക്കാൻ ഇറാന്റെ മിസൈലുകള്‍

Express Kerala 1 week ago

ശ്ചിമേഷ്യയില്‍ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച്‌ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (IRGC).

അമേരിക്കയുടെ 85 തന്ത്രപ്രധാന സൈനിക താവളങ്ങള്‍ തകർത്തതിന് പിന്നാലെ, "ഇറാൻ തീരങ്ങളില്‍ കാലുകുത്തിയാല്‍ അധിനിവേശ സേനയ്ക്ക് അത് നരകത്തിലേക്കുള്ള യാത്രയായിരിക്കും" എന്ന് റിയർ അഡ്മിറല്‍ ഹബീബുള്ള സയാരി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. "പിടിച്ചുപറിയുടെ യുഗം അവസാനിച്ചു" എന്ന പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ കടുത്ത നിലപാടുകളും പശ്ചിമേഷ്യയില്‍ മാറുന്ന ഭൗമരാഷ്ട്രീയ ശക്തിസമവാക്യങ്ങളും വിശകലനം ചെയ്യുന്ന വീഡിയോ.

വീഡിയോ കാണാം….

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala