Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചെല്ലങ്കാവ് മദ്യദുരന്തം; ഒരാള്‍ പിടിയില്‍

ചെല്ലങ്കാവ് മദ്യദുരന്തം; ഒരാള്‍ പിടിയില്‍

Express Kerala 5 years ago

പാലക്കാട് : കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച്‌ അഞ്ചു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കഞ്ചിക്കോട് സ്വദേശി ധനരാജ് ആണ് പിടിയിലായത്. മദ്യമെന്ന പേരില്‍ ധനരാജാണ് ചെല്ലങ്കാവില്‍ സ്പിരിട്ട് എത്തിച്ചത്.

പൂട്ടിക്കിടന്ന സോപ്പ് കമ്ബനിയില്‍ സൂക്ഷിച്ച സ്‍പിരിറ്റാണിതെന്നും പൊലീസ് പറഞ്ഞു. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍ ,മൂര്‍ത്തി, അരുണ്‍ എന്നിവരാണ് വ്യാജമദ്യദുരന്തത്തില്‍ മരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala