Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചിരിപടര്‍ത്തി 'ജോജി' മേക്കിംഗ് വീഡിയോ പുറത്ത്

ചിരിപടര്‍ത്തി 'ജോജി' മേക്കിംഗ് വീഡിയോ പുറത്ത്

Express Kerala 5 years ago

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതിയ ജോജി എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. കാണികളില്‍ ചിരിപടര്‍ത്തുന്ന രീതിയില്‍ രസകരമായാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഛായാഗ്രഹകന്‍ ഷൈജു ഖാലിദ്, ചിത്രത്തിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും നടിയുമായ ഉണ്ണിമായ പ്രസാദ്, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ വീഡിയോയില്‍ കാണാം. ജോജിയില്‍ നാം കാണുന്ന കുളം യഥാര്‍ത്ഥത്തില്‍ ഉള്ളതായിരുന്നില്ലെന്നും, സിനിമയ്ക്ക് വേണ്ടി കുഴിച്ചുണ്ടാക്കിയതാണെന്നും നമുക്ക് മനസിലാകും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala