Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡല്‍ഹിയില്‍ ഇടതുപക്ഷം മിന്നിച്ചു, പ്രക്ഷോഭത്തില്‍ നിന്നും വിട്ടുനിന്ന രാഹുലും കോണ്‍ഗ്രസ്സും ഔട്ട്..

ഡല്‍ഹിയില്‍ ഇടതുപക്ഷം മിന്നിച്ചു, പ്രക്ഷോഭത്തില്‍ നിന്നും വിട്ടുനിന്ന രാഹുലും കോണ്‍ഗ്രസ്സും ഔട്ട്..

Express Kerala 1 week ago

ഡല്‍ഹിയില്‍ ഇടതുപക്ഷത്തിന്റെ തീപ്പൊരി പ്രതിഷേധം! ജന്തർ മന്തർ 2.0 സമരം പുതിയ രാഷ്ട്രീയ ചർച്ചകള്‍ക്ക് വഴിതുറക്കുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രഖ്യാപിച്ച ജന്തർ മന്തർ 2.0 പ്രതിഷേധം ഡല്‍ഹിയില്‍ ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലിന് വഴിയൊരുക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. SFI, DYFI, AISA, AISF ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകള്‍ പ്രതിഷേധത്തിന്റെ മുൻനിരയിലെത്തിയപ്പോള്‍ ഡല്‍ഹി പൊലീസിന്റെ നിയന്ത്രണങ്ങളും ബാരിക്കേഡുകളും പാഴായി. CPM ജനറല്‍ സെക്രട്ടറി എം.എ. ബേബി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ബൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരായ പൊലീസ് നടപടികളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala