Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ് ; ഇ.പി. ജയരാജൻ

ടിജി മോഹൻദാസിന്റെ അറസ്റ്റ് രക്ഷയില്ലാതെ ചെയ്തതാണ് ; ഇ.പി. ജയരാജൻ

Express Kerala 2 hrs ago

ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാരിന് മറ്റ് വഴികളില്ലാതെ ചെയ്യേണ്ടി വന്നതാണെന്നും, നടപടിയുണ്ടായില്ലെങ്കില്‍ വൻ ജനരോഷം ഉയർന്നുവരുമായിരുന്നുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.

ജയരാജൻ. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിമിനല്‍ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങള്‍ അസാമാന്യ സംഭവമാക്കി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കേരള പൊലീസ് വളരെ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala