പ്രധാന വാര്‍ത്തകള്‍
എം.സി കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തരയോടെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്നാണ് അദ്ദേഹത്തെ കണ്ണൂരിലേക്കു മാറ്റിയത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Express Kerala