കടലില്‍ കാണാതായ ഗൗതം ക്യഷ്ണയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി. മൂന്ന് പേരെ നഷ്ടപ്പെട്ട കുടുംബമാണ് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
ഒരിക്കലും നടത്താത്ത രീതിയില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.