Dailyhunt
എസ്.ഡി.പി.ഐ. പിന്തുണ കളങ്കമല്ല; വി.ഡി. സതീശന്റേത് അവസരവാദമെന്ന് എം.വി. ഗോവിന്ദൻ

എസ്.ഡി.പി.ഐ. പിന്തുണ കളങ്കമല്ല; വി.ഡി. സതീശന്റേത് അവസരവാദമെന്ന് എം.വി. ഗോവിന്ദൻ

Express Kerala 3 weeks ago

തേതര ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി എസ്.ഡി.പി.ഐ. നല്‍കുന്ന പിന്തുണ കളങ്കമല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.

ഗോവിന്ദൻ. ബി.ജെ.പി. ജയിക്കാതിരിക്കാൻ എസ്.ഡി.പി.ഐ. സ്വീകരിക്കുന്ന നിലപാടുകളെ തള്ളേണ്ട ഉത്തരവാദിത്തം എല്‍.ഡി.എഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്.ഡി.പി.ഐ. വർഗീയ സംഘടനയാണോ എന്ന ചോദ്യത്തിന്, കൃത്യമായ മറുപടി പറയേണ്ടതില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, എസ്.ഡി.പി.ഐ. വോട്ട് വേണ്ടെന്ന വി.ഡി. സതീശന്റെ നിലപാട് അവസരവാദവും അസംബന്ധവുമാണെന്നും പരിഹസിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയ ഫണ്ട് പിരിവിനെക്കുറിച്ചും പാർട്ടി വിട്ടുപോയ നേതാക്കളെക്കുറിച്ചുള്ള എം.എ. ബേബിയുടെ പരാമർശത്തെക്കുറിച്ചും പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala