Thursday, 14 Jun, 3.38 am Express Kerala

പ്രധാന വാര്‍ത്തകള്‍
ഇംഗ്ലണ്ട് പരമ്ബരയ്ക്കു മുമ്ബ് മുംബൈയില്‍ പരിശീലനം ആരംഭിക്കുമെന്ന് രഹാനെ

ഇംഗ്ലണ്ട് ഏകദിന ടി20 പരമ്ബരയില്‍ ടീമില്‍ ഇടംനേടാത്ത അജിങ്ക്യ രഹാനെ ടെസ്റ്റിനുള്ള മുന്നൊരുക്കങ്ങള്‍ മുംബൈയില്‍ പരിശീലനത്തിലേര്‍പ്പെട്ട് ആരംഭിക്കും. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്റ്റ് പരമ്ബരയ്ക്കുള്ള പരിശീലനം ആരംഭിക്കുമെന്നാണ് രഹാനെ അറിയിച്ചത്.

സെലക്ടര്‍മാര്‍ ചില ടെസ്റ്റ് താരങ്ങളെ ഇംഗ്ലണ്ടില്‍ മത്സര പരിശീലനത്തിനായി അയയ്ക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിക്കാത്ത രഹാനെ ഇപ്പോഴത്തെ തീരുമാനം മുംബൈയില്‍ പരിശീലനം ആരംഭിക്കുകയാണെന്നും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Express Kerala
Top