Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം; പരിഹാരം എപ്പോഴെന്ന് പറയാനാകില്ലെന്ന് എസ് ജയ്ശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം; പരിഹാരം എപ്പോഴെന്ന് പറയാനാകില്ലെന്ന് എസ് ജയ്ശങ്കര്‍

Express Kerala 5 years ago

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിലെ പരിഹാരം എപ്പോഴെന്ന് പറയാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. ചര്‍ച്ചകള്‍ തുടരുകയാണെന്നും വിഷയം സങ്കീര്‍ണ്ണമാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ സാഹചര്യത്തിനനുസരിച്ചാകും ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിയെന്നും ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു

കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ആറ് മാസത്തിലധികമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിന്റെ വക്കിലാണ്. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയം പരിഹരിക്കാന്‍ ഇതിനോടകം നടന്ന നയതന്ത്ര സൈനിക ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഒടുവില്‍ ചേര്‍ന്ന എട്ടാമത് കമാന്‍ഡര്‍ തല ചര്‍ച്ചയും തീരുമാനാകാതെയാണ് പിരിഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala