Dailyhunt
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക നിയമനം; ഏപ്രില്‍ 13 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക നിയമനം; ഏപ്രില്‍ 13 വരെ അപേക്ഷിക്കാം

Express Kerala 2 weeks ago

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കല്‍ എജുക്കേഷനില്‍ (CPE) 2026-27 അധ്യയന വർഷത്തേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

ഒഴിവുള്ള വിഷയങ്ങള്‍

പാർട്ട്ടൈം ഡയറ്റീഷ്യൻ ഇൻ സ്പോർട്സ് ന്യൂട്രീഷ്യൻ ആൻഡ് വെയ്റ്റ് മാനേജ്മെന്റ്, കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി
ഇംഗ്ലീഷ്, യോഗ.

താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ഏപ്രില്‍ 13-നകം അപേക്ഷകള്‍ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിലാസം

പ്രിൻസിപ്പല്‍, സെന്റർ ഫോർ ഫിസിക്കല്‍ എജുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, മലപ്പുറം- 673635.

ഇ-മെയില്‍: cpe@uoc.ac.in

ഫോണ്‍ നമ്പർ: 9847206592

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala