Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബര്‍ ഒന്നിന് എത്തും; കേരളത്തിനായി പുതിയ അഭിഭാഷകസംഘത്തെ നിയോഗിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബര്‍ ഒന്നിന് എത്തും; കേരളത്തിനായി പുതിയ അഭിഭാഷകസംഘത്തെ നിയോഗിച്ചു

Express Kerala 2 weeks ago

മുല്ലപ്പെരിയാർ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് നേരിട്ടെത്തി പരിശോധന നടത്തും.

സുപ്രീം കോടതി നിർദേശിച്ചതുപോലെ ഡാമിന്റെ സമ്പൂർണ സുരക്ഷാ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ശക്തമായ ആവശ്യം.

പരിശോധനയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി കേസ് നടത്തിപ്പിനായി കേരളം പുതിയ അഭിഭാഷകസംഘത്തെയും ഔദ്യോഗികമായി നിയോഗിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നും സൂചനയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala