Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റില്‍

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റില്‍

Express Kerala 2 weeks ago

കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശിയായ മദ്രസ അധ്യാപകൻ കെ.പി. മുഹമ്മദ് ഷെരീഫിനെ (27) പതിനാലുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

2025 സെപ്റ്റംബറില്‍ നടന്ന സംഭവത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala