Dailyhunt
പ്രചാരണം തടസ്സപ്പെടുത്തി; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രചാരണം തടസ്സപ്പെടുത്തി; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Express Kerala 2 weeks ago

കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഐഷാ പോറ്റിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ രണ്ട് സിപിഐഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

കരിയപ്ര പഞ്ചായത്തില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രസാദ്, സതീഷ് എന്നിവർക്കെതിരെയാണ് എഴുകോണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Express Kerala