Sunday, 19 Jan, 7.57 pm Falconpost

പ്രധാന വാര്‍ത്തകള്‍
3500 കിലോമീറ്റര്‍ റേഞ്ചുള്ള ആണവമിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ദില്ലി: ഇന്ത്യ ആണവമിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ആന്ധ്രാ തീരത്തുനിന്നായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ ആണ് മിസൈല്‍ വികസിപ്പിച്ചത്.

3500 കിലോമീറ്റര്‍ റേഞ്ചുള്ള കെ4 ബാലിസ്റ്റിക് മിസൈലാണ് വിജയകരമായി പരീക്ഷിച്ചത്. ഐഎന്‍എസ് അരിഹന്ത് ആണവ മുങ്ങിക്കപ്പലിലാണ് മിസൈല്‍ ഉപയോഗിക്കുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Falconpost
Top