Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യ അടിയോടടി, സിംബാബ്‍വേയ്ക്കെതിരെ 219 റണ്‍സ്

ഇന്ത്യ അടിയോടടി, സിംബാബ്‍വേയ്ക്കെതിരെ 219 റണ്‍സ്

Fanport 19 hrs ago

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ 219 റണ്‍സ് നേടി ഇന്ത്യ. ഇഷാന്‍ കിഷന്‍ 44 പന്തില്‍ 81 റണ്‍സും തിലക് വര്‍മ്മ 29 പന്തില്‍ പുറത്താകാതെ 60 റണ്‍സും നേടിയാണ് ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ ഈ കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്.

അഭിഷേക് ശര്‍മ്മ ഇന്നും പരാജയപ്പെട്ടപ്പോള്‍ 9 പന്തില്‍ 20 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷി മിന്നും തുടക്കം നല്‍കിയെങ്കിലും വലിയ സ്കോറിലേക്ക് താരത്തിന് എത്താന്‍ സാധിച്ചില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport