Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൊല്‍ക്കത്തന്‍ ഡാര്‍ബി : ഗോള്‍ പിറക്കാത്ത ആദ്യ പകുതി

കൊല്‍ക്കത്തന്‍ ഡാര്‍ബി : ഗോള്‍ പിറക്കാത്ത ആദ്യ പകുതി

Fanport 5 years ago

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ കൊല്‍ക്കത്തന്‍ ഡാര്‍ബി പുരോഗമിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഇരു ടീമുകള്‍ക്കും ഗോളടിക്കാന്‍ സാധിച്ചിട്ടില്ല. തുടക്കത്തില്‍ തന്നെ അക്രമിച്ച്‌ കളിക്കാന്‍ ഇരു ടീമുകളും ശ്രമിച്ചു. മോഹന്‍ ബഗാന്റെ ഗോള്‍ മുഖത്തെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിക്കുകയും ചെയ്തു.

ദേബ്ജിതിന്റെ വണ്‍ ഹാന്റ് സേവുകള്‍ ഈസ്റ്റ് ബംഗാളിന് തുണയാവുകയും ചെയ്തു. കളിയുടെ ആദ്യ പകുതി അവസാനത്തോടടുക്കെ ബല്‍വന്ദിന് ലഭിച്ച ഒരു സുവര്‍ണാവസരം നഷ്ടമാക്കുകയും ചെയ്തു. റോബിഫൗളറുടെ ഈസ്റ്റ് ബംഗാള്‍ തന്നെയാണ് ആദ്യ പകുതി അവസാനിക്കുമ്ബോള്‍ കളിക്കളത്തില്‍ ഡോമിനേറ്റ് ചെയ്തത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport