Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിക്ടര്‍ ബെര്‍ട്ടോമിയു കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ഐസ്‌ലൻഡിക് ക്ലബ്ബില്‍ ചേര്‍ന്നു

വിക്ടര്‍ ബെര്‍ട്ടോമിയു കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ഐസ്‌ലൻഡിക് ക്ലബ്ബില്‍ ചേര്‍ന്നു

Fanport 1 day ago

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ സ്പാനിഷ് മുന്നേറ്റ താരം വിക്ടർ ബെർട്ടോമിയു ക്ലബ്ബ് വിട്ടു. ഐസ്‌ലൻഡിലെ ഒന്നാം ഡിവിഷൻ ലീഗായ ബെസ്റ്റ ഡെയില്‍ഡിനിലെ പ്രമുഖ ക്ലബ്ബായ തോർ അകുറെയിരിയിലാണ് (Thór Akureyri) താരം പുതിയ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ക്ലബ്ബ് അധികൃതർ ഈ ട്രാൻസ്ഫർ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ഈ 31-കാരനായ സ്ട്രൈക്കർ, യൂറോപ്യൻ ഫുട്ബോളിലേക്ക് തിരിച്ചെത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഐസ്‌ലൻഡിലേക്ക് ചേക്കേറുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Fanport