Tuesday, 03 Sep, 5.00 pm Futureline

പ്രധാന വാര്‍ത്തകള്‍
ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി 55 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു..!!

ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കിയ ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്‌തു. 55 വയസ്സുള്ള യുവതിയെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തത്‌. ശനിയാഴ്ച രാത്രി ഒന്നരയ്ക്കാണ് സംഭവം. ബലാത്സംഗത്തിനരയായ യുവതിയുടെ വെള്ളിക്കൊലുസും യുവാക്കള്‍ അപഹരിച്ചു.

യുവതിയുടെ ഭര്‍ത്താവ് പെഡവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 (D), 342, 456 എന്നി വകുപ്പുകള്‍ ചുമത്തി കേസ് രെജിസ്റ്റര്‍ ചെയ്‌തു.

യുവതിയും, ഭര്‍ത്താവും വീട്ടില്‍ ഉറങ്ങുമ്ബോള്‍ അപരിചിതരായ മൂന്ന് പേര്‍ വീട്ടില്‍ വന്നു ചിക്കന്‍ ആവശ്യപ്പെട്ടു. പോയിട്ട് നാളെ വരാന്‍ അവര്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിച്ചവശനാക്കി ഭാര്യയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top