Saturday, 05 Oct, 4.15 pm Futureline

പ്രധാന വാര്‍ത്തകള്‍
ഇന്ത്യ-പാക്‌ വിഷയത്തില്‍ നിര്‍ദ്ദേശവുമായി ഇമ്രാന്‍ ഖാന്‍..!!

പാകിസ്താന്‍ അധീന കാശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കരുതെന്ന നിര്‍ദേശവുമായി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ സേനയുടെ സഹായത്തോടെ ജമ്മുകാശ്മീരിലേക്ക് എല്ലാം ദിവസവും ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടെന്നതിന്‍റെ തെളിവ് കഴിഞ്ഞ ദിവസം ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയത്.

പാകിസ്താന്‍ അധീന കശ്മീരിലുള്ളവര്‍ നിയന്ത്രണരേഖ കടക്കരുത് എന്നാണ് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നു. ഇതിനെ ഇന്ത്യ ജമ്മുകാശ്മീരിലെ നടപടികള്‍ക്ക് മറയാക്കുമെന്നും ഇമ്രാന്‍ ട്വീറ്റില്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top