Thursday, 16 Jan, 3.44 pm Futureline

പ്രധാന വാര്‍ത്തകള്‍
കേരളാ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇ ശ്രീധരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നിയമത്തിന്റെ ഉള്ളടക്കം പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍. കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്താലും അതിനെ എതിര്‍ക്കുകയാണ് കേരളാ സര്‍ക്കാരിന്റെ ശൈലിയെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന് ഒരു പ്രശ്‌നവും ഇല്ല.എന്താണ് നിയമമെന്ന് മനസിലാകാത്തവരാണ് പ്രതിഷേധവുമായി എത്തുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top