Saturday, 24 Aug, 11.30 am Futureline

പ്രധാന വാര്‍ത്തകള്‍
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്.

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. അനധികൃതമായി കടത്താന്‍ ശ്രമിച്ച 910 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചത്. ദുബായില്‍ നിന്നും വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കൂടാതെ നികുതി അടയ്ക്കാതെ കൊണ്ടുവന്ന 10 ഐ ഫോണുകളും സുഗന്ധദ്രവ്യങ്ങളും പിടിച്ചെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top