Saturday, 21 Sep, 5.15 pm Futureline

പ്രധാന വാര്‍ത്തകള്‍
സിപിഎം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുളളതും കഴിക്കുന്നതും; തിരുവഞ്ചൂര്‍

സിപിഎം പ്രവര്‍ത്തകരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുളളതും കഴിക്കുന്നതുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. മര്യാദയ്ക്കു ജീവിച്ചാല്‍ സര്‍ക്കാരിന്‍റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു കഴിയാമെന്ന പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് എതിരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: futureline.in
Top