
ഗണേശ സ്പീക്സ് News
-
ദിവസഫലം മേടം , 24 ജനുവരി 2021
പ്രശ്നങ്ങളോട് അയവുള്ള സമീപനം സ്വീകരിക്കാന്‍ ഗണേശന് പറയുന്നു. നിങ്ങള്‍ക്ക് ഉത്തരവാദിത്വം കാണിക്കേണ്ടിവരും.കുടുംബത്തിന്റെ...
-
ദിവസഫലം ഇടവം , 24 ജനുവരി 2021
ഇന്ന് പണം മഴപോലെ പെയ്യും!നിങ്ങളില്‍ സന്തുഷ്ടയായ ലക്ഷ്മീദെവി ധനപരമായ നേട്ടങ്ങള്‍ക്ക് പുറമേ പുതിയ സാന്പത്തിക സ്രോതസ്സുകള്‍ തുറന്നിടുകയും...
-
ദിവസഫലം മിഥുനം , 24 ജനുവരി 2021
ഇന്ന് വേന്ടത്ര മിന്കരുതലെടുക്കാന് ഗണേശന് ഉപദേശിക്കുന്നു.നിങ്ങളുടെ ക്ഷിപ്ര കോപവും കടുത്ത വാക്കുകളും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷഭരിതമായ...
-
ദിവസഫലം കര്‍ക്കിടകം , 24 ജനുവരി 2021
നിങ്ങളുടെ ക്രിയാത്മകമായ ഊര്‍ജം ഇന്ന് ഫലവത്താകുമെന്ന് ഗണേശന്.സൗഹൃദസന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത.അവിവാഹിതര്‍ക്ക്...
-
ദിവസഫലം ചിങ്ങം , 24 ജനുവരി 2021
ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തല്കളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും.നിങ്ങളുടെ ജോലി സമര്ത്ഥ്യത്തേയും ആസൂത്രണ മികവിനേയും...
-
ദിവസഫലം കന്നി , 24 ജനുവരി 2021
ഇന്ന് നിങ്ങള്‍ക്ക് ആലസ്വവും ഉത്സാഹക്കുറവുമ് അനുഭവപ്പെടുന്ന ദിവസം എന്ന് ഗണേശന്.ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും.പ്രത്യേകിച്ചും...
-
ദിവസഫലം തുലാം , 24 ജനുവരി 2021
കാലടിയിലെ മണ്ണിന് ഇളക്കം തട്ടിയതിനാല്‍ ഇന്ന് ഓരോ ചുവടും ശ്രദ്ധിക്കണം എന്ന് ഗണേശന്.വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനരോഗ്യം,മുന്‍കോപം ചീത്ത...
-
ദിവസഫലം വൃശ്ചികം , 24 ജനുവരി 2021
അഹ്ളാദവും ഉല്ലാസവും നിറഞ്ഞദിവസമെന്ന് ഗണേശന്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിക്ക് പോകുകയോ അല്ലെങ്കില്‍ ഒരു ചെറു പിക്നികിന് ഏര്‍പ്പാട്...
-
ദിവസഫലം ധനു , 24 ജനുവരി 2021
നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നില കൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങലും ഇന്ന് നിങ്ങളെ തേടിയെത്തും എന്ന് ഗണേശന്.നിങ്ങളുടെ ശാരീരികവുമ്...
-
ദിവസഫലം മകരം , 24 ജനുവരി 2021
അനാരോഗ്യമ് ഇന്ന് നിങ്ങളെ ഉന്മേഷരഹിതനുമ് ഉദാസീനനുകാക്കിയേക്കാം. ഗണേശന് പറയുന്നു.പലകരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യത.ഒന്നുകില്‍ മആനസിക...

Loading...