Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

GCC News 3 weeks ago

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിനു നേരെ വീണ്ടും ഇറാന്റെ ആക്രമണം. കുവൈത്തിലെ പല കേന്ദ്രങ്ങളിലും മിസൈല്‍- ഡ്രോണ്‍ ആക്രമണം ഉണ്ടായതായി സൈന്യം സ്ഥിരീകരിച്ചു.

തുടർന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിർദേശം നല്‍കി.

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചെന്ന് കുവൈത്ത് സൈന്യം അറിയിച്ചു. സമാധാന ചർച്ചകളെ അപ്രസക്തമാക്കുന്ന രീതിയില്‍ ഇറാനെ അമേരിക്ക ആക്രമിച്ചതിനു പിന്നാലെയാണ് കുവൈത്തിനു നേരെ ആക്രമണം ഉണ്ടായത്.

Content Highlight: Content Highlights:-Iran LaunchesAnother Airstrike On Kuwait

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News