Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മലയാളി നഴ്സ് ബഹ്റൈനില്‍ അന്തരിച്ചു

മലയാളി നഴ്സ് ബഹ്റൈനില്‍ അന്തരിച്ചു

GCC News 10 hrs ago

നാമ: ( gcc.truevisionnews.com ) മലപ്പുറം പെരിന്തല്‍മണ്ണ മാലാപറമ്പ് സ്വദേശിനി സെലിൻ ജോണ്‍ (52) ബഹ്റൈനില്‍ അന്തരിച്ചു.

സല്‍മാനിയ മെഡിക്കല്‍ കോളജിലെ നഴ്സ് ആയി ജോലിചെയ്തുവരികയായിരുന്നു. ഭർത്താവ് ജെയിംസ് ജോസഫും ബഹ്റൈൻ പ്രവാസിയാണ്. മക്കള്‍: അലീന (ബി.ഡി.എസ് വിദ്യാർഥിനി), അല്‍ക്ക (നഴ്സിങ് വിദ്യാർഥിനി, ആസ്ട്രേലിയ).

Content Highlights:-Malayali Nurse Passes Away In Bahrain

#Latest News#Malayali Nurse#Death#Bahrain

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News