Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസി മലയാളിയായ ഡ്രൈവര്‍  ഒമാനിലെ സുഹാറില്‍ അന്തരിച്ചു

പ്രവാസി മലയാളിയായ ഡ്രൈവര്‍ ഒമാനിലെ സുഹാറില്‍ അന്തരിച്ചു

GCC News 3 weeks ago

സുഹാർ: (https://gcc.truevisionnews.com/) പ്രവാസി മലയാളി ഒമാനിലെ സുഹാറില്‍ അന്തരിച്ചു. കൊല്ലം സ്വദേശിയായ നിലമേല്‍ കൈതകുഴി ഇ സി ഭവനില്‍ ഷിബു, ( 52) ആണ് സുഹാറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ഒമാനിലെ സൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി സുഹാർ ഓഹി ഭാഗത്ത് ജോലി ചെയ്ത് കൊണ്ടിരിക്കെ ശാരീരിക അസ്വസ്ഥത നേരിട്ട് ഹോസ്പിറ്റിലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടിയുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണെന്ന് സുഹാറിലെ കൈരളി പ്രവർത്തകർ പറഞ്ഞു. ഭാര്യ ബിസിമോള്‍.,ഒരു മകളുണ്ട്.,പിതാവ്: ഹരിദാസ്.,മാതാവ്: ലീല രാധമ്മ

Content Highlight: Content Highlights:- Kollam native dies in Suhar, Oman

#Kollam native#Death#Suhar#Oman

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News