Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

സൗദി ദേശീയദിനം: സെപ്റ്റംബര്‍ 23 ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു

GCC News 5 days ago

#Saudi National Day#Holiday#Saudi Arabia News#Ministry of Human Resources Saudi

ജിദ്ദ: സൗദി അറേബ്യയുടെ ദേശീയദിനം പ്രമാണിച്ച്‌ രാജ്യത്തെ സ്വകാര്യ മേഖലയ്ക്കും നോണ്‍-പ്രോഫിറ്റ് (സന്നദ്ധ) മേഖലയ്ക്കും സെപ്റ്റംബർ 23 ബുധനാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.

തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിള്‍ 24 ആധാരമാക്കിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയം പ്രഖ്യാപിച്ച ഈ അവധി നിർദ്ദേശം രാജ്യത്തെ മുഴുവൻ തൊഴിലുടമകളും ജീവനക്കാർക്കായി നിർബന്ധമായും പാലിക്കണമെന്നും അധികൃതർ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Jeddah: The Ministry of Human Resources and Social Development in Saudi Arabia has announced an official holiday for the private and non-profit sectors on Wednesday, September 23, in celebration of Saudi National Day. The holiday is declared in accordance with Article 24 of the executive regulations of the Saudi Labor Law. The ministry instructed all employers across the Kingdom to strictly adhere to the directive.

Content Highlight: Saudi National Day September 23 Declared Official Holiday For Private Sector

#Saudi National Day#Holiday#Saudi Arabia News#Ministry of Human Resources Saudi

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News