Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സവിശേഷതകള്‍ ഏറെ : അറിയാം ജി - ടെക് ഇ ലേണിംഗ് ആപ്പിനെകുറിച്ച്‌

സവിശേഷതകള്‍ ഏറെ : അറിയാം ജി - ടെക് ഇ ലേണിംഗ് ആപ്പിനെകുറിച്ച്‌

GCC News 2 weeks ago

കോഴിക്കോട് : ( https://gcc.truevisionnews.com/) പ്രമുഖ എഡ്യുക്കേഷൻ ബ്രാൻ്റായ ജി ടെക് ഏറെ സവിശേഷതകള്‍ ഉള്ള എഡുക്കേഷൻ ആപ്പ് ലോഞ്ച് ചെയ്തിരിക്കയാണ്.

ജി- ടെക് ഇ ലേണിംഗ് ആപ്പിൻ്റെ സവിശേഷതകള്‍ അറിയാം.

( Features of G Tec E learning app)

സി ബി എസ് സി സിലബസ്സിലുള്ള വിദ്യാർത്ഥികള്‍ക്ക് യോജിച്ച മികച്ച ആപ്പാണ് ജി. ടെക് ഇ ലേണിഗ്.ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് പഠനത്തിന് സഹായകമാകുന്ന രൂപത്തിലാണ് ജി - ടെക് ഇ ലേണിംഗ് ആപ്പ് രൂപകല്‍പ്പന ചെയ്തത്.

8ാം ക്ലാസ് മുതല്‍ +2 വരെയുള്ള സി ബി എസ് സി സിലബസ്സിലുള്ള വിദ്യാർത്ഥികള്‍ക്ക് പഠിക്കാൻ ഏറെ എളുപ്പമുള്ള രീതിയിലാണ് ജി- ടെക് ഇ ലെസ്സണ്‍സിലെ പഠന രീതി.

മിതമായ ചെലവില്‍ പഠനം നടത്താൻ സഹായകമാകുന്ന എഡുക്കേഷൻ ആപ്പാണ് ജി- ടെക് ഇ ലെസ്സണ്‍സ്.സുരക്ഷിതമായ രീതിയിലുള്ള കുട്ടികളുടെ പഠനം ജി. ടെക് ഇ ലേണിംഗ് ഉറപ്പ് വരുത്തും. ലോക്ക് ചെയ്ത ടാമ്പുകളില്‍ ആപ്പ് ലഭ്യമാണ്.വിദ്യാഭ്യാസ രംഗത്തെ അതികായരായ ജി - ടെക്കിൻ്റെ എഡുക്കേഷൻ് ആപ്പ് സുരക്ഷിതവും, മിതമായ ചെലവിലും, മികച്ച പഠനം ഉറപ്പ് വരുത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക

https://elessons.net/

Key features of GTec E learning app

. Best Education app for Cbse Students from 8 th standard to +2

. Best Education app for students in middle East and gulf countries

. Cost effective education app

. Best and secure education app

Content Highlight: G-Tech e-Learning App Launched for CBSE Students Gulf

#Best education app for cbse students#Best education app for middle East#G- tec e learning education#Best education apps

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: GCC News