
ഡോളറിനെതിരെ കൂപ്പുകുത്തി രൂപ! റെക്കോര്‍ഡ് ഇടിവില്‍ 96 വരെയെത്തി ഞെട്ടിച്ചു; ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മോശം പ്രകടനം; വിദേശനാണ്യ ശേഖരം ഇറക്കി ആര്‍ബിഐ നിരന്തരം ഇടപെട്ടിട്ടും രക്ഷയില്ല; ക്രൂഡ് ഓയില്‍ വിലയും യുഎസ് ഉപരോധ ഭീഷണിയും രൂപയുടെ തകര്‍ച്ചക്ക് ഇടയാക്കി
മറുനാടന്‍ മലയാളി
• 15m ago

