
ദേശീയം
-
ദേശീയം വാക്സിന് സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന് പരാതി; രണ്ടാംഘട്ട വാക്സിനേഷന് തടസം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന്...
-
നാഷണല്‍ ദലിത് തൊഴില്‍ അവകാശ പ്രവര്‍ത്തക നൊദീപ് കൗറിനു ജാമ്യം
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്ത ദലിത് തൊഴിലവകാശ പ്രവര്‍ത്തകയും മസ്ദൂര്‍ അധികാര്‍ സംഗതന്‍...
-
ലേറ്റസ്റ്റ് ന്യൂസ് പിടിപെട്ടാല്‍ മരണം ഉറപ്പ്, രക്ഷപെടല്‍ അസാധ്യം; പുതിയ കൊറോണ വൈറസിന്‍്റെ ലക്ഷണങ്ങള്‍ എന്തൊക്കെ?
ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍...
-
ലേറ്റസ്റ്റ് ന്യൂസ് ക്രികെറ്റ് സ്റ്റേഡിയത്തിന് ഇട്ട പേര് അനുയോജ്യമായത്; മോദി യുഗപുരുഷനെന്ന് ബാബാ രാംദേവ്
ന്യൂഡെല്‍ഹി: ( 26.02.2021) പ്രധാനമന്ത്രി നരേന്ദ്ര മോദി യുഗപുരുഷനാണെന്നും അതുകൊണ്ട്...
-
ഇന്ത്യ നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ എബിവിപിക്ക് വന്‍ തിരിച്ചടി; മഹാത്മാഗാന്ധി കാശി വിദ്യാപീഠ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും തോറ്റു; നേട്ടം കൊയ്ത് എന്‍.എസ്.യു(ഐ)
വാരാണസി: നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ എബിവിപിക്ക് വന്‍ തിരിച്ചടി. അതേസമയം, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനക്ക് തകര്‍പ്പന്‍ വിജയവും നേടാനായി. മഹാത്മാഗാന്ധി കാശി വിദ്യാപീഠ് യൂണിവേഴ്സിറ്റിയില്‍ സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍ എന്‍.എസ്.യു (ഐ) മികച്ച വിജയം കരസ്ഥമാക്കി. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളിലേക്ക് എ.ബി.വി.പി സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചാണ് എന്‍എസ് യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സന്ദീപ് പാല് വിജയിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറി...
-
ദേശീയം ബൈക്ക് ട്രിപ്പിന് പിന്നാലെ സൈക്കിള്‍ ട്രിപ്പ്; തല അജിത്തിന്റെ ചിത്രങ്ങള്‍ വൈറല്‍
ബൈക്ക് റേസിംഗ്, കാര്‍ റേസിംഗ് തുടങ്ങി സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടന് അജിത്ത്....
-
ദേശീയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായ സംഭവം; തെളിവ് ശേഖരണത്തിനായി യു പി പൊലീസ് കേരളത്തില്‍
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട്...
-
ദേശീയം മുതിര്‍ന്ന സി.പി.ഐ നേതാവ് ഡി. പാണ്ഡ്യന് അന്തരിച്ചു
ചെന്നൈ: സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ഡി. പാണ്ഡ്യന് നിര്യാതനായി. 88 വയസായിരുന്നു അദ്ദേഹത്തിന് . ആരോഗ്യനില...
-
ലേറ്റസ്റ്റ് ന്യൂസ് വാര്‍ത്തക്ക് പണം നല്‍കണം; ഗൂഗിളിനോട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി
ന്യൂഡല്‍ഹി: വാര്‍ത്തക്ക് പണം നല്‍കണമെന്ന് ഗൂഗിളിനോട് ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി....
-
ദേശീയം അമ്മ മരിച്ച വിഷമത്തില്‍ ട്രാക്കില്‍ തുണിവിരിച്ച് കിടന്നു, പ്ലാറ്റ്ഫോമില്‍ കാഴ്ചക്കാരായി യാത്രക്കാര്‍; രക്ഷകനായ സുരക്ഷാ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി (വീഡിയോ)
മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷിച്ചു. അമ്മ മരിച്ച വിഷമത്തിലാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവിനെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിനന്ദിച്ചു. മുംബൈയിലെ വിരാര്‍ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്ക് എടുത്തുചാടി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന തുണി ട്രാക്കില്‍ വിരിച്ചു. പിന്നാലെ തുണിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയായിരുന്നു. ഈസമയത്ത് പ്ലാറ്റ്ഫോമില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ മുതിര്‍ന്നില്ല.function catchException() {try{ twitterJSDidLoad(); }catch(e){}} function getAndroidVersion(ua) {ua = (ua || navigator.userAgent).toLowerCase(); var match = ua.match(/android\\s([0-9\\.]*)/);return match ? match[1] : false;}; var versions='4.2.2'; var versionArray=versions.split(',');var currentAndroidVersion=getAndroidVersion();if(versionArray.indexOf(currentAndroidVersion)!=-1){var blocks = document.getElementsByTagName('blockquote'); for(var i = 0; i < blocks.length;...

Loading...