Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍എസ്‌എസ് മുതിര്‍ന്ന കാര്യകര്‍ത്താവ് എ. ഹരികൃഷ്ണൻ അന്തരിച്ചു

ആര്‍എസ്‌എസ് മുതിര്‍ന്ന കാര്യകര്‍ത്താവ് എ. ഹരികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: ആർഎസ്‌എസിന്റെ മുതിർന്ന കാര്യകർത്താവും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ പി വിജയലക്ഷ്മി ടീച്ചറുടെ ഭർത്താവുമായ എ.

ഹരികൃഷ്ണൻ അന്തരിച്ചു. ആർഎസ്‌എസ് മുൻ വടകരജില്ല കാര്യവാഹ് ആയിരുന്നു.

പാലക്കാട്, കോഴിക്കോട് വിഭാഗുകളിലായി വിവിധ സംഘ ചുമതലകള്‍ വഹിച്ചിരുന്നു. വടകര സേവാഭാരതിയുടെ രക്ഷാധികാരിയായും അദ്ദേഹം പ്രവർത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV