മനാമ: കൊറോണ പ്രോട്ടോകോള്‍ പാലിക്കാതെ മസാജ് നടത്തിയതിന്റെ പേരില്‍ അഞ്ചു സ്ത്രീകള്‍ പിടിയിലായതായി മുഹറഖ് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
ആരോഗ്യ മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് നിയമം ലംഘിച്ച് മസാജ് നടത്തിയിരുന്ന അഞ്ച് അറബ് വനിതകളെ പിടികൂടിയത്.മുഹറഖിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്

