Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരള സര്‍വകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല

കേരള സര്‍വകലാശാലയുടെ ഓഗസ്റ്റ് 5-ലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു; പഠന വകുപ്പുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല

തിരുവനന്തപുരം: കേരള സർവകലാശാല 2026 ഓഗസ്റ്റ് 5-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിയറി, പ്രാക്ടിക്കല്‍, വൈവാ വോസി എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകള്‍ക്കും മാറ്റം ബാധകമാണെന്ന് സർവകലാശാല അറിയിച്ചു.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീട് പ്രത്യേകം അറിയിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.

അതേസമയം, കേരള സർവകലാശാലയുടെ പഠന വകുപ്പുകളില്‍ (Teaching Departments) നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janam TV