Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തി കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവം; അയല്‍വാസി പിടിയില്‍

ആലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തി കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവം; അയല്‍വാസി പിടിയില്‍

Janayugom Online 2 weeks ago

ലപ്പുഴയില്‍ വയോധികയെ കൊലപ്പെടുത്തി കായലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസിയായ പ്രകാശൻ ആണ് പിടിയില്‍ ആയത്.തനിച്ച്‌ താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച മുതലാണ് കാണാതായത്.ചൊവ്വാഴ്ച പുലർച്ചെ മണല്‍വാരാനിറങ്ങിയ തൊഴിലാളികളാണ് കീരിക്കാട് ജെട്ടിക്ക് സമീപം കായലില്‍ മൃതദേഹം കണ്ടത്.

പിന്നീട് കനകക്കുന്ന് ജെട്ടിക്ക് സമീപം അടിഞ്ഞ മൃതദേഹം പൊലീസെത്തി കരയ്ക്ക് കയറ്റുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online